Test Swaraj Today Website https://test.swarajtoday.in Tue, 06 Aug 2024 11:22:37 +0000 en-US hourly 1 https://wordpress.org/?v=6.6.2 https://test.swarajtoday.in/wp-content/uploads/2024/08/cropped-fev-32x32.png Test Swaraj Today Website https://test.swarajtoday.in 32 32 ഉപയോഗിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും https://test.swarajtoday.in/2024/08/06/%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%89%e0%b4%aa/ https://test.swarajtoday.in/2024/08/06/%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%89%e0%b4%aa/#respond Tue, 06 Aug 2024 07:39:02 +0000 https://test.swarajtoday.in/?p=1680 ഉപയോഗിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും. വല്ലാത്തൊരു മുദ്രവാക്യം തന്നെ. പക്ഷെ കുറേ വട്ടം ഉരുവിട്ടു നോക്കിയപ്പോൾ ആ മുദ്രവാക്യം എനിക്കു സ്വന്തമായതായനുഭവപ്പെട്ടു. 2021 ലെജൂലൈ 3-കേരള നല്ലജീവന പ്രസ്ഥാനവും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ജലപാത പുന:സ്ഥാപിക്കാനായി നടത്തുന്ന യാത്രയുടെ മുദ്രവാക്യമാണത്.

യാത്ര എന്നും മനുഷ്യനെ പ്രചോദിപ്പിക്കുക തന്നെയാണ്. ആദികാലം മുതലേ പ്രകൃതിയിലെ പ്രതിഭാസങ്ങളിൽ ആകൃഷ്ടനായി അവനലഞ്ഞിരിക്കണം. അവയെ ആലേഖനം ചെയ്ത് അക്ഷരങ്ങളിലേയ്ക്കെത്തിച്ചേരാനവനെ സഹായിച്ചതും ഈ കൗതുകവും അന്വേഷണവും തന്നെയാകണം.

നല്ലജീവന പ്രസ്ഥാനം വർഷാവർഷങ്ങളിൽ നടത്തിവരുന്ന വഞ്ചിയാത്ര വേറിട്ടൊരനുഭവത്തിലേയ്ക്കും അനുഭൂതിയിലേയ്ക്കുമാണ് അതിലെ യാത്രക്കാരേയും കൊണ്ടു പോകുന്നത്.

ജൂലൈ മൂന്ന് എന്ന ഐക്കൺ പലതിലേയ്ക്കുമുള്ള കൈ ചൂണ്ടിയാണ്.അത് മേല്പത്തൂരിൽ നിന്നും തുടങ്ങുന്നു എന്ന കൗതുകവും മറച്ചുവയ്ക്കാവതല്ല. പുത്തനത്താണിയിൽ നിന്നും കുറ്റിപ്പുറം വഴിയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള കൗതുകമായിരുന്നു എനിക്ക് മേല്പത്തൂർ ഇല്ലം. എന്നാലാ മഹാ വ്യക്തിത്വം സഞ്ചരിച്ച ജലപാതയിലൂടെ യാത്ര ചെയ്യുകയെന്ന ഭാഗ്യവും സിദ്ധിച്ചു എന്നു മനസ്സിലാക്കിയത് രാധാകൃഷ്ണൻ ഡോക്ടർ ആ യാത്രയെ കുറിച്ചു വിശദീകരിച്ചപ്പോഴാണ്.
ജലയാത്രകളെന്നും സംസ്കാരങ്ങളെ കൂട്ടിയിണക്കുന്നവയാണ്. അവർ സഞ്ചരിച്ച പുഴയായിരിക്കില്ല ഇന്നത്തേത്. മാറ്റങ്ങൾ എത്രയുണ്ടായാലും അവരനുഭവിച്ച പുഴയനുഭവങ്ങളെ ആവാഹിച്ചെടുക്കാൻ ഭാവനയുടെ നിഴലും വെളിച്ചവും നമ്മളെ സഹായിക്കാതിരിക്കില്ല.

പുഴയാത്ര, അഴിമുഖം, കനോലി കനാൽ എല്ലാം വളരെ കൗതുകമുണർത്തുന്ന പേരുകൾ തന്നെ.

പുഴയാത്രയ്ക്കു പേരു നൽകിയെങ്കിലും എൻ്റെ ജീവിതത്തിൽ ഇങ്ങനെയൊരു യാത്രാനുഭവം ഉണ്ടാകുമോ എന്ന സംശയത്തിൽ തന്നെയായിരുന്നു ഞാൻ. ഒന്നുകിൽ എനിക്കു യാത്ര മുടക്കേണ്ടി വരും. അല്ലെങ്കിൽ ഈ യാത്ര തന്നെ മുടങ്ങും. എന്നിലെ ഇഴജന്തു മന്ത്രിച്ചു കൊണ്ടിരുന്നു. ജൂലൈ മൂന്നിലേയ്ക്കടുക്കും തോറും മനസ്സ് ആകാംക്ഷ കൊണ്ടു വിങ്ങി വിതുമ്പി.

യാത്രയ്ക്ക് പിന്നേയും ഒരുക്കങ്ങളുണ്ട്. ആദ്യമായൊരു ജീവൻ രക്ഷാജാക്കറ്റു വേണം. എല്ലാവർക്കുമുള്ള ജാക്കറ്റുകൾ സംഘടിപ്പിക്കുന്നതിൻ്റെ ചർച്ചകൾ ഗ്രൂപ്പിൽ പൊടിപൊടിച്ചു. മുമ്പു നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും കൊണ്ട് ഗ്രൂപ്പ് നിറഞ്ഞു കവിഞ്ഞു.
ശ്രീ ഹുസൈൻ വലിയകത്തെന്ന വലിയ കലാകാരൻ എല്ലാ ഓർമകളേയും ചിത്രങ്ങളാക്കി നല്കിയതോടെ രംഗം കൊഴുത്തു. ജിഷ ടീച്ചറും കൃഷ്ണൻകുട്ടിയേട്ടനും അവരവരുടെ ഓർമകളെ കെട്ടഴിച്ചുവിട്ടു.
കനോലി കനാലിനെ വീണ്ടെടുക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ചും കനാലിൻ്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയെ കുറിച്ചുമാണ് ഡോ.ജയദേവന് പറയാനുണ്ടായിരുന്നത്.
ദിവാകരൻ പനന്തറ എന്ന ഞങ്ങടെ ദിവാകരേട്ടൻ കനാേലി കനാലിലെ തടസ്സങ്ങളെ കുറിച്ചാണു പറഞ്ഞു നിർത്തിയത്.

സഹയാത്രികനായ അഷ്ക്കർ കൊളമ്പൊ ലൈഫ് ജാക്കറ്റിൻ്റെ കാര്യം ഏറ്റെടുത്തു.
പിന്നെ മഴക്കോട്ട്. അതും തരാക്കി. എല്ലാം സംഘടിപ്പിച്ചപ്പോഴുമുണ്ട് ഗാർഹികമായ ചില പരാധീനതകൾ.
എന്നും എപ്പോഴും അങ്ങനെയാണ്. പെൺയാത്രകൾ മാറ്റി വയ്ക്കാനുള്ളതാണ്. പക്ഷെ മുസ്താക്ക പറഞ്ഞു. “നീ പൊയ്ക്കോ.. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.” അങ്ങനെ മുടങ്ങുമായിരുന്ന ഒരു യാത്രയിലേയ്ക്ക് പട്ടാമ്പിയിൽ നിന്നും തിരൂരിലേയ്ക്കു ഞാൻ തീവണ്ടി കയറി. രണ്ടു വർഷക മായി എൻ്റെ സ്ഥിരം യാത്രാമാർഗമാണ് തീവണ്ടി. തിരൂരിലെ ട്രഷറിയാണ് ലക്ഷ്യസ്ഥാനമെന്നതിനാൽ….

ഇതിപ്പോൾ ഈ ബോട്ടു ജട്ടി എവിടെയാണെന്ന് അറിയില്ലല്ലോ. അങ്ങനെ ഏഴുരിലേയ്ക്ക് വെറുതേയൊരു -ഓട്ടോ യാത്രയും നടത്തി.. റെയിൽവേ സ്റ്റേഷനടുത്തു തന്നെയായിരുന്നല്ലോ ബോട്ടു ജട്ടി.

പക്ഷെ പ്രകൃതിഗ്രാമത്തിൽ മറ്റൊരു വ്യക്തിത്വത്തെ പരിചയപ്പെടാനായത് പറയാതെ വയ്യ. സ്നോബി ടീച്ചറാണ്.കരാട്ടേ, സൈക്കിൾയാത്രിക അങ്ങനെ പോകുന്നു അവരുടെ പ്രത്യേകതകൾ. കുറേ നേരം അവരുമായിവർത്തമാനം പറഞ്ഞിരുന്നു.പിന്നെ കൃഷ്ണൻകുട്ടിയേട്ടനോടൊപ്പം ബോട്ടു ജട്ടിയിലേയ്ക്ക് ഓട്ടോയിൽ… വഞ്ചിയാത്രയിൽ ഉപയോഗിക്കാനുള്ള കുടിവെള്ളം നിറച്ച കാനുകളിൽ കാലുയർത്തി വച്ച് ഞങ്ങൾ
ഓട്ടോയിലിരുന്നു.

തിരൂർ ബോട്ട് ജട്ടി ഒരു സുന്ദരി തന്നെ. നിറങ്ങൾ വാരി വിതറി കുട്ടികൾ വരയ്ക്കുന്ന ചിത്രവുമായി ഞാനിതിനെ ബസ്സിലിരുന്ന് താരമ്യം ചെയ്യാറുണ്ടായിരുന്നത് ഓർമ വന്നു. സ്ഥലകാലഗണനയിൽ ഞാനല്പം പിറകിലായതിനാൽ ഒരു നൂറു രൂപ എനിക്കു നഷ്ടമായി. പക്ഷെ സൗഹൃദത്തിൽ ആ നഷ്ടം അലിഞ്ഞില്ലാതായല്ലോ.

ഗുരുവായൂരിലുള്ളവർ നേരത്തെ സ്ഥലത്തെത്തിയിട്ടുണ്ട്. നിറഞ്ഞ ചിരിയുമായെത്തി അവർ പരിചയം പുതുക്കിക്കൊണ്ടിരുന്നു. സൗഹൃദം പങ്കുവയ്ക്കുന്ന ക്കാര്യത്തിലും ഞാനത്ര പോര. എങ്കിലും കഴിയുന്ന പോലൊക്കെ ആടിക്കൂടി.

യാത്ര നിശ്ചയിച്ചിരുന്ന ഏഴു മണിക്കു തന്നെ ഞങ്ങൾക്കു യാത്ര ചെയ്യാനുള്ള വഞ്ചി നദിക്കു കുറുകെ ഒരലങ്കാരമായി തുഴഞ്ഞെത്തിയിരുന്നു. കൃതഹസ്തരായ യാത്രക്കാർ നല്ല ജീവന പ്രസ്ഥാനത്തിന്റെ ബാനർ വഞ്ചിക്കു നെടുകെ കെട്ടിവച്ച് ഒന്നുകൂടി സുന്ദരമാക്കി. വഞ്ചിക്കു നടുക്ക് കൗണ്ടർവെയ്റ്റിടാനാണെന്നു പറഞ്ഞ് കൊണ്ടുവന്ന സാധന സാമഗ്രികളെല്ലാം എടുത്തു കൊണ്ടുപോയി.
കാർത്തികേയൻജി എൻ്റെ ബാഗും ചോദിച്ചു. ഞാൻ കൊടുത്തില്ല.അതിൽ കാര്യമായിട്ടൊന്നുമില്ലേലും എൻ്റെ . എൻ്റെ എന്ന ചിന്ത എന്നെ അലട്ടി.

ഉദ്ഘാടനം വളരെ വൈകി ഒമ്പത് മണിയും ഒമ്പതരയും കടന്നു പോയി. തിരൂർ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.KKസലാം മാസ്റ്റർ അധ്യക്ഷനായ പരിപാടി ലയൺസ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. നല്ല ജീവന പ്രസ്ഥാനം പ്രസിഡണ്ടും രക്ഷാധികാരിയുമായ രാധാകൃഷ്ണൻ ഡോക്ടർ യാത്രയുടെ പ്രസക്തിയും ചരിത്രവും വിശദമാക്കിയതോടെ രംഗം കൊഴുത്തു. പിന്നീട് ആശംസകൾ പാട്ടുകൾ എന്നിങ്ങനെ പരിപാടി കൊഴുത്തു.
ഉണ്ണികൃഷ്ണൻ മാഷ്, ഷാജൻ ആലൂർ ഡോ.രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാട്ടുകളും അതിനൊത്ത ചുവടുവെപ്പുമൊക്കെയായി സംഭവം കളറായി.

അപ്പോഴേയ്ക്കും ഞങ്ങളെല്ലാവരും ലൈഫ് ജാക്കറ്റുകളൊക്കെയണിഞ്ഞ് പാട്ടിനു കൂട്ടായി .വഞ്ചിയിൽ കയറൽ എനിക്കു പണിയായിരുന്നു.എന്നാലും വഞ്ചി മറിയാതിരിക്കാൻ പരമാവധി ശ്രമിച്ച് നടുക്കു തന്നെ കൗണ്ടർവെയ്റ്റിട്ടിരുന്നു.

തിരൂർ പുഴയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ചായിരുന്നു വഞ്ചി നീങ്ങിയത്.
ഇരുകരകളിലുമുണ്ടായിരുന്ന റോഡിൽ അവിടവിടെ ചിലർ കൈ വീശിക്കാണിച്ച് യാത്രാമംഗളങ്ങൾ നേരുന്നുണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്യാമറാമാൻ റോഡരികിൽ നിന്നും ഫോട്ടോ എടുത്തു കൊണ്ടിരുന്നു. ഇടയ്ക്കൊരിടത്ത് അധ്യക്ഷനും ഉദ്ഘാടകനും ഇറങ്ങിപ്പോയി. പുഴയുടെ വീതി കൂടുകയും വെള്ളം തെളിയുകയും ചെയ്തു പോന്നു.

പുഴയിൽ മണലടിഞ്ഞ് തട്ടുകളായിത്തീർന്ന പ്രദേശങ്ങളും പൊന്തക്കാടുകളും കൈതക്കാടുകളും കൊറ്റികളും മയിലുകളും അവിടവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പുഴയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ യാത്ര സുന്ദരമായി നീങ്ങിക്കൊണ്ടിരുന്നു. വഞ്ചിയിൽ പാട്ടുകൾ തകർക്കുന്നുണ്ട്. ജിഷ ടീച്ചറും സ്നോബി ടീച്ചറും സുലോചന ടീച്ചറുമൊക്കെ ഡോക്ടറുടെ നേതൃത്വത്തിൽ റവ ഉപ്പുമാവിൻ്റെ നിർമ്മാണത്തിലാണ്. എന്നെ അതിനൊന്നും കിട്ടുമായിരുന്നില്ല. ഞാനതിനു പുറം തിരിഞ്ഞല്ലേ ഇരിക്കുന്നത്. ഇനിയൊന്നു തിരിഞ്ഞിരിക്കുന്നത് എനിക്കസാധ്യമായിത്തോന്നി.
വഞ്ചി മറിയുമോ? ഞാൻ പേടിച്ചു.

വഞ്ചിയുടെ അമരത്തിരിക്കുന്നവർ, വിഐപികളാണെന്നാണു വിചാരം. പക്ഷെ പാട്ടിൽ സുലോചന ടീച്ചറെ വെല്ലാനവർക്കാകില്ല.
അതിനാൽ അവരൊരു കടുംകൈ ചെയ്തു. സുലോചന ടീച്ചറുടെ അടുത്തിരുന്നു പാട്ടു പഠിച്ചു പാടി കൊണ്ടിരുന്ന ആ നീളം കൂടിയ ചെറുക്കനെ ഷാജനെ അവർ ചൂണ്ടി.

]]>
https://test.swarajtoday.in/2024/08/06/%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%82-%e0%b4%85%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%89%e0%b4%aa/feed/ 0 1680
തിരുവനന്തപുരം നഗരത്തിന്റെ…….നീരൊഴുക്ക് https://test.swarajtoday.in/2022/02/22/thompson-as-the-pilot-at-new-york-fashion-week-copy-copy/ https://test.swarajtoday.in/2022/02/22/thompson-as-the-pilot-at-new-york-fashion-week-copy-copy/#respond Tue, 22 Feb 2022 15:37:08 +0000 https://itcroctheme.com/papermag/magazine/2022/02/22/thompson-as-the-pilot-at-new-york-fashion-week-copy-copy/ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകി നഗര ജീവിതത്തിന്റെയും നാഗരികരുടെയും വേണ്ടാതീനങ്ങള്‍ക്കു മുഴുവന്‍ ഇരയും വാഹിനിയുമായി ഇഴയുന്നൊരു നീരൊഴുക്ക്. ഒരു ഒഴുക്കിലങ്ങനെ പറഞ്ഞു പോകാന്‍ നീരൊഴുക്ക് എന്ന പദം ചേരുമെങ്കിലും
സത്യത്തില്‍ ഒരു ചാറൊഴുക്ക്്. സകലമാന അഴുക്കുകളും പുഴുത്തും പഴുത്തും കൊഴുത്ത ചാറായി ഒഴുകുന്ന ആമയിഴഞ്ചാന്‍ തോട്.

പൊടുന്നനെയാണ് നഗരത്തിന്റെ എല്ലാത്തരത്തിലുള്ള പൊയ്മുഖങ്ങള്‍ക്കും മുന്നിലേക്ക് വാര്‍ത്തയായും വിഷ്വലായും വര്‍ത്തമാനമായും ചാറൊഴുകും തോടും അതിന്റെ നാറ്റവും കറുപ്പും വന്നു നിറയുന്നത്. ഒരുതരത്തിലും നിറമില്ലാത്ത ജീവിതത്തിന്റെ ചാലുകളില്‍ നിന്ന് പൊടുന്നനെയൊരു കറുത്ത മനുഷ്യന്‍ രംഗബോധമില്ലാത്ത കോമാളിയെപ്പോലെ മരണത്തിനു വഴങ്ങി വാര്‍ത്ത ബ്രേക്ക് ചെയ്ത് ടിവിമുറികളിലേക്കെത്തി. അങ്ങനെ കറുത്ത ജീവിതങ്ങളും കറുകറുത്ത മാലിന്യച്ചാറും വളരെ ആയുസുകുറഞ്ഞ വാര്‍ത്താവര്‍ത്തമാനത്തിനു വിഷയമായി മാറി. തീര്‍ച്ചയായും മൂന്നു നാള്‍ വാര്‍ത്തകള്‍ നിറഞ്ഞാടും. വീണ്ടുമൊരു നാലുനാള്‍ വാര്‍ത്തയുടെ ഇംപാക്ട് എന്നു വിളിക്കാവുന്ന വിധത്തില്‍ പോലീസ്-മുനിസിപ്പല്‍-ആരോഗ്യ മേഖലകളിലെ മേലാളന്‍മാരുടെ ചവിട്ടുനാടകം അരങ്ങേറും. പത്തു ദിവസം എണ്ണിത്തീരുന്നതിനു മുമ്പ് സര്‍വം പായ്ക്കപ്പാകുകയും ചെയ്യും.

തമ്പാനൂരില്‍ ഒരു ജോയി. ഏതോ കാലക്കേടിന് പണിക്കിടയില്‍ മരിച്ചു. ജഡം കിട്ടാന്‍ ഇത്തിരി വൈകി. തങ്ങളുടെ എംപതി മുഴുവന്‍ എവിടെ കരഞ്ഞുതീര്‍ക്കുമെന്നു കാത്തിരുന്ന മലയാളിക്ക് പറയാനും രോഷംകൊള്ളാനും ഹാഷ്ടാഗുകളില്‍ കുറിക്കാനും അങ്ങനെയൊരു നറേറ്റിവ് കിട്ടി. എല്ലാം കഴിയുമ്പോള്‍ ജോയിയുടെ അമ്മയും അമ്മയുടെ നിരാലംബമായ വിധിയും ബാക്കിയാകുന്നു. ഓരോ ദുരന്തത്തിന്റെയും ബാക്കിപത്രം ഇങ്ങനെയൊക്കെത്തന്നെയാണല്ലോ.

കൊല്ലമോ എറണാകുളമോ തൃശൂരോ കോഴിക്കോടോ കണ്ണൂരോ എന്നുവേണ്ട ഏതു കോര്‍പ്പറേഷന്‍ എടുത്താലും ഏതു മുനിസിപ്പാലിറ്റിയെടുത്താലും നഗരത്തിനൊക്കുന്ന ഏതു പഞ്ചായത്ത് എടുത്താലും അവിടെയൊക്കെ ഒരു ജോയി സംഭവിക്കാത്തത് ആരുടെയും മിടുക്കുകൊണ്ടൊന്നുമല്ലെന്നെങ്കിലും അറിയുക. എങ്ങനെയോ ഒരു ജോയിദുരന്തത്തിന്റെ പാപഭാരത്തില്‍ നിന്ന് തലനാരിഴയ്ക്ക് ഓരോ നാടും രക്ഷപെടുകമാത്രമാണ് ചെയ്യുന്നത്. അല്ലെങ്കില്‍ കേരളത്തിലെ ഏതു നാടിനും വേണ്ടി ജോയിക്ക് തിരുവനന്തപുരം നഗരം സ്വന്തം അഴുക്കുകള്‍ കൊണ്ട് ഉദകം ചെയ്‌തെന്നു മാത്രം കരുതിയാല്‍ മതി.

മാലിന്യം ഉത്തരവാദിത്വരഹിതമായി കൈകാര്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ഇന്നാട്ടില്‍ നിയമത്തിന് കുറവൊന്നുമില്ല. കേരള മുനിസിപ്പാലിറ്റി നിയമത്തിലെ 335, 336, 337, 338,339, 340, 348, 370, 375 (1) വകുപ്പുകള്‍ തന്നെ ധാരാളം. നിയമത്തെക്കുറിച്ച് വാചാലരൂകുന്നവര്‍ പോലും ഒന്നൊഴിയാതെ ഈ നിയമങ്ങളെല്ലാം ആദ്യം എടുത്തു പ്രയോഗിക്കേണ്ടത് ഇവിടുത്തെ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്കെതിരേ തന്നെയാണെന്ന യാഥാര്‍ഥ്യം മറന്നു പോകുന്നു. ഇവിടെ ഒന്നും ഒരിക്കലും നന്നാകുന്നതേയില്ല. ഒന്നും ഒരിക്കലും മാറുന്നതേയില്ല. ആകെക്കൂടി പറയാവുന്നത് ഇത്രമാത്രം. വേസ്റ്റ് ഈസ് വെല്‍ത്ത്. ആരുടെ വെല്‍ത്ത് എന്നറിയണമെങ്കില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട്് വരെ ഏതു ജില്ലയിലെ ഏത് തദ്ദേശഭരണസ്ഥാപനത്തിലും ചെന്ന് ചെറിയ തോതിലൊരു അന്വേഷണം നടത്തിയാല്‍ മതി. ഡംപിങ് യാര്‍ഡ്, ലെഗസി വേസ്റ്റ്, ക്യാപ്പിങ്, ക്ലീന്‍ കേരള, എംസിഎഫ്, മിനി എംസിഎഫ് എന്നിങ്ങനെ കേള്‍ക്കാന്‍ ഇമ്പമുള്ള ഓരോ പദത്തിന്റെ പരണത്ത് പാത്തുവച്ചിരിക്കുന്ന സത്യം ഒന്നു തന്നെ. ആ സത്യമാണ് വേസ്റ്റ് ഈസ് വെല്‍ത്ത്.

പാഴ്വവസ്തുവിനെ സംബന്ധിച്ചിടത്തോളം പമമായ സത്യം വെല്‍ത്ത് മാത്രമാണ്. വാരുന്നത് വെല്‍ത്താണ്, വാരുന്നവര്‍ വെല്‍ത്താണ്, ഓടുന്ന ലോറി വെല്‍ത്താണ്, കൂട്ടിയിടുന്നത് വെല്‍ത്താണ്, കൂട്ടിയിട്ടിടത്തു നിന്നു വാരുന്നത് വെല്‍ത്താണ്. ഇതിനിടയില്‍ ഏതോ ഒരു ജോയി, ആ ജോയിയുടെ നെഞ്ചിന്‍കൂട്ടില്‍ അവസാനമായി കുരുങ്ങിപ്പോയുന്ന ഇത്തിരി വായു, ജോയി കുത്തിയിളക്കിയ കുറേ എംപതിക്കരച്ചിലുകള്‍. ഇതിനൊക്കെ ആയുസ് ഇത്രമാത്രമേയുള്ളൂ. അതുക്കുംമേലെ ശേഷിക്കുന്നത് വെല്‍ത്തിന്റെ സാധ്യതമാത്രമാണ്. മറക്കാതിരിക്കുക, വേസ്റ്റ് ഈസ് വെല്‍ത്ത്.

തിരുവനന്തപുരത്തിന് എന്നല്ല, ലോകത്തിലെ ഒരു നഗരത്തിനും നഗരവല്‍കൃതമായ പ്രദേശത്തിനും വേസ്റ്റ് എന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ മുന്നോട്ടു പോകാനേ ആവില്ല. നിത്യജീവിതത്തിന്റെ ഓരോ ഇടത്തിലും വേസ്റ്റ് സംഭവിച്ചുകൊണ്ടേയിരിക്കുകയാണ്. വേസ്റ്റ് ഉണ്ടാകുകയല്ല, വേസ്റ്റ് സംഭവിക്കുകയാണ് ചെയ്യുന്നത്. അതാണ് ഉപഭോഗ സാമൂഹ്യക്രമത്തിന്റെ സ്വഭാവം. ആഗ്രഹിച്ചാലും ഇല്ലെങ്കിലും വേസ്റ്റിനെ സംഭവിപ്പിക്കാതെ ആര്‍ക്കും ഒരു ചുവടുപോലും മുന്നോട്ടു പോകാന്‍ സാധിക്കുകയേയില്ല.

വേസ്റ്റിനെ അഭിമുഖീകരിക്കുക അഥവാ അഡ്രസ് ചെയ്യുക എന്നു പറഞ്ഞാല്‍ ആര്‍ക്കോ വേണ്ടി ഓക്കാനിക്കുന്നതു പോലെ കുറേ നിയമങ്ങള്‍ ഉണ്ടാക്കുകയോ അവ കണ്ണില്ലാതെയും കണ്ണില്‍ചോരയില്ലാതെയും നടപ്പാക്കുകയോ നടപ്പാക്കാതിരിക്കുകയോ ചെയ്യുകയും മാത്രമല്ല, വേസ്റ്റിന്റെ അനാഥത്വം ഇല്ലാതാക്കുക എന്നതു കൂടിയാണര്‍ത്ഥം. വേസ്റ്റ് അല്ല നാടിന്റെ പ്രശ്‌നം, അനാഥ വേസ്റ്റ് ആണ് പ്രശ്‌നം. ഒട്ടുമിക്ക വേസ്റ്റിനെയും സനാഥവേസ്റ്റ് ആക്കി മാറ്റുന്നതിന് സാധ്യതകളില്ലാത്ത ലോകത്തല്ല നാം ജീവിക്കുന്നത്. സാധ്യതകളുണ്ട്, ആവശ്യക്കാരുമുണ്ട്. എന്നിട്ടുമെന്തേ ഇങ്ങനെ. ഇവിടെയാണ് ഇത്തിരിമുമ്പ് പറഞ്ഞ കാര്യത്തിന്റെ പ്രസക്തി. വേസ്റ്റ് ഈസ് വെല്‍ത്ത്. വേസ്്റ്റ് കൈവിടുന്നതിലല്ല ബുദ്ധിമുട്ട്, വെല്‍ത്ത് കൈവിടുന്നതിലാണ്.

ഇതിന് ഉദാഹരണങ്ങള്‍ പറയണമെങ്കില്‍ ഒരു മഴയോ വെയിലോ മാറുവോളം മാത്രമല്ല, നേരം വെളുക്കുവോളവും വെളുത്ത് ഇരുട്ടുവോളവും വീണ്ടും വെളുക്കുവോളവും പറയാന്‍ മാത്രമുണ്ട്. ചെറിയൊരു ഉദാഹരണം, പരിസ്ഥിതി എന്‍ജിനിയര്‍മാരും സന്നദ്ധപ്രവര്‍ത്തകരുമെല്ലാമടങ്ങിയ കൊച്ചിയിലെ ഒരു സന്നദ്ധസംഘടന മാലിന്യസംസ്‌കരണത്തിനുള്ള വളരെ നല്ല പദ്ധതിയുമായി കോര്‍പ്പറേഷന്‍ ദൈവങ്ങള്‍ക്കു മുന്നില്‍ എത്രയാണ് കയറിയിറങ്ങിയതാണെന്നോ. അവസാനം ഫയല്‍ അനങ്ങണമെങ്കില്‍ വീഴേണ്ട തുട്ടിന്റെ കിലുക്കം കേട്ടതേ സന്നദ്ധ സംഘടന സ്റ്റാന്‍ഡ് വിട്ടു. എന്തിനു വെറുതേ വഴിയേ പോയ നാറ്റം ഏറ്റുവാങ്ങണം. അതേ കൊച്ചിയിലാണ് ഭരണത്തിലെ ഉന്നതന്റെ വളരെ അടുത്ത ബന്ധു ബ്രഹ്‌മപുരം കത്തിച്ചതും നാളുകളോളം നഗരവാസികളെ വിഷപ്പുകയൂട്ടിയതും. വെറുതെ ഒരു കൗതുകത്തിനെങ്കിലും രണ്ടുമൊന്നും ചേര്‍ത്തു വായിക്കുന്നത് ബാലമാസികകളിലെ ചേരുപടി ചേര്‍ക്കുക പോലെയുള്ള പംക്തികള്‍ പൂരിപ്പിക്കാന്‍ വേണ്ട പ്രായോഗിക പാഠമായി മാറും.

]]>
https://test.swarajtoday.in/2022/02/22/thompson-as-the-pilot-at-new-york-fashion-week-copy-copy/feed/ 0 1606
വയനാട്ടിൽ അപകടഭയമില്ലാതെ ജീവിക്കാനാകുന്നത് 30 ശതമാനം പ്രദേശത്തുമാത്രം https://test.swarajtoday.in/2022/02/22/as-one-of-the-most-iconic-boldface-names-in-the-copy/ https://test.swarajtoday.in/2022/02/22/as-one-of-the-most-iconic-boldface-names-in-the-copy/#respond Tue, 22 Feb 2022 15:34:48 +0000 https://itcroctheme.com/papermag/magazine/2022/02/22/as-one-of-the-most-iconic-boldface-names-in-the-copy/ Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

“ The public has really embraced the sauna and made it a part of their daily lives,’ said Erik Strange Ankre, the co-owner of Pust. ”

Mixlix D. Browni – Founder, Mixlix Co

Developing agency is a common goal in psychotherapy, and many therapists aim to help people act autonomously in a way that works best for their individual needs and lifestyles. Agency is also important for people who have mental health conditions that might interfere with their decision-making. For example, the director of a psychiatric hospital might discuss the importance of giving the people who stay there agency–the ability to exert some control over their everyday lives and to act on their own environments.

Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

]]>
https://test.swarajtoday.in/2022/02/22/as-one-of-the-most-iconic-boldface-names-in-the-copy/feed/ 0 1603
ഷെയ്ഖ് ഹസീന രക്ഷപ്പെട്ടത് ഇന്ത്യയിലേക്ക്?, ബംഗ്ലാദേശിൽ ഇടക്കാല സൈനിക ഭരണം https://test.swarajtoday.in/2022/02/22/the-expansive-selection-brings-dundass-signature-copy-copy/ https://test.swarajtoday.in/2022/02/22/the-expansive-selection-brings-dundass-signature-copy-copy/#respond Tue, 22 Feb 2022 15:33:48 +0000 https://itcroctheme.com/papermag/magazine/2022/02/22/the-expansive-selection-brings-dundass-signature-copy-copy/ Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

“ The public has really embraced the sauna and made it a part of their daily lives,’ said Erik Strange Ankre, the co-owner of Pust. ”

Mixlix D. Browni – Founder, Mixlix Co

Developing agency is a common goal in psychotherapy, and many therapists aim to help people act autonomously in a way that works best for their individual needs and lifestyles. Agency is also important for people who have mental health conditions that might interfere with their decision-making. For example, the director of a psychiatric hospital might discuss the importance of giving the people who stay there agency–the ability to exert some control over their everyday lives and to act on their own environments.

Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

]]>
https://test.swarajtoday.in/2022/02/22/the-expansive-selection-brings-dundass-signature-copy-copy/feed/ 0 1600
പുറംലോകമറിഞ്ഞത് പിറ്റേന്ന് പുലർച്ചെ ആറരയ്ക്കു https://test.swarajtoday.in/2022/02/22/the-heartfelt-track-displays-ellas-talents-as-a-vocalist-copy/ https://test.swarajtoday.in/2022/02/22/the-heartfelt-track-displays-ellas-talents-as-a-vocalist-copy/#respond Tue, 22 Feb 2022 15:00:59 +0000 https://itcroctheme.com/papermag/magazine/2022/02/22/the-heartfelt-track-displays-ellas-talents-as-a-vocalist-copy/ യോഗിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും. വല്ലാത്തൊരു മുദ്രവാക്യം തന്നെ. പക്ഷെ കുറേ വട്ടം ഉരുവിട്ടു നോക്കിയപ്പോൾ ആ മുദ്രവാക്യം എനിക്കു സ്വന്തമായതായനുഭവപ്പെട്ടു. 2021 ലെജൂലൈ 3-കേരള നല്ലജീവന പ്രസ്ഥാനവും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ജലപാത പുന:സ്ഥാപിക്കാനായി നടത്തുന്ന യാത്രയുടെ മുദ്രവാക്യമാണത്.

യാത്ര എന്നും മനുഷ്യനെ പ്രചോദിപ്പിക്കുക തന്നെയാണ്. ആദികാലം മുതലേ പ്രകൃതിയിലെ പ്രതിഭാസങ്ങളിൽ ആകൃഷ്ടനായി അവനലഞ്ഞിരിക്കണം. അവയെ ആലേഖനം ചെയ്ത് അക്ഷരങ്ങളിലേയ്ക്കെത്തിച്ചേരാനവനെ സഹായിച്ചതും ഈ കൗതുകവും അന്വേഷണവും തന്നെയാകണം.

നല്ലജീവന പ്രസ്ഥാനം വർഷാവർഷങ്ങളിൽ നടത്തിവരുന്ന വഞ്ചിയാത്ര വേറിട്ടൊരനുഭവത്തിലേയ്ക്കും അനുഭൂതിയിലേയ്ക്കുമാണ് അതിലെ യാത്രക്കാരേയും കൊണ്ടു പോകുന്നത്.

ജൂലൈ മൂന്ന് എന്ന ഐക്കൺ പലതിലേയ്ക്കുമുള്ള കൈ ചൂണ്ടിയാണ്.അത് മേല്പത്തൂരിൽ നിന്നും തുടങ്ങുന്നു എന്ന കൗതുകവും മറച്ചുവയ്ക്കാവതല്ല. പുത്തനത്താണിയിൽ നിന്നും കുറ്റിപ്പുറം വഴിയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള കൗതുകമായിരുന്നു എനിക്ക് മേല്പത്തൂർ ഇല്ലം. എന്നാലാ മഹാ വ്യക്തിത്വം സഞ്ചരിച്ച ജലപാതയിലൂടെ യാത്ര ചെയ്യുകയെന്ന ഭാഗ്യവും സിദ്ധിച്ചു എന്നു മനസ്സിലാക്കിയത് രാധാകൃഷ്ണൻ ഡോക്ടർ ആ യാത്രയെ കുറിച്ചു വിശദീകരിച്ചപ്പോഴാണ്.
ജലയാത്രകളെന്നും സംസ്കാരങ്ങളെ കൂട്ടിയിണക്കുന്നവയാണ്. അവർ സഞ്ചരിച്ച പുഴയായിരിക്കില്ല ഇന്നത്തേത്. മാറ്റങ്ങൾ എത്രയുണ്ടായാലും അവരനുഭവിച്ച പുഴയനുഭവങ്ങളെ ആവാഹിച്ചെടുക്കാൻ ഭാവനയുടെ നിഴലും വെളിച്ചവും നമ്മളെ സഹായിക്കാതിരിക്കില്ല.

പുഴയാത്ര, അഴിമുഖം, കനോലി കനാൽ എല്ലാം വളരെ കൗതുകമുണർത്തുന്ന പേരുകൾ തന്നെ.

പുഴയാത്രയ്ക്കു പേരു നൽകിയെങ്കിലും എൻ്റെ ജീവിതത്തിൽ ഇങ്ങനെയൊരു യാത്രാനുഭവം ഉണ്ടാകുമോ എന്ന സംശയത്തിൽ തന്നെയായിരുന്നു ഞാൻ. ഒന്നുകിൽ എനിക്കു യാത്ര മുടക്കേണ്ടി വരും. അല്ലെങ്കിൽ ഈ യാത്ര തന്നെ മുടങ്ങും. എന്നിലെ ഇഴജന്തു മന്ത്രിച്ചു കൊണ്ടിരുന്നു. ജൂലൈ മൂന്നിലേയ്ക്കടുക്കും തോറും മനസ്സ് ആകാംക്ഷ കൊണ്ടു വിങ്ങി വിതുമ്പി.

യാത്രയ്ക്ക് പിന്നേയും ഒരുക്കങ്ങളുണ്ട്. ആദ്യമായൊരു ജീവൻ രക്ഷാജാക്കറ്റു വേണം. എല്ലാവർക്കുമുള്ള ജാക്കറ്റുകൾ സംഘടിപ്പിക്കുന്നതിൻ്റെ ചർച്ചകൾ ഗ്രൂപ്പിൽ പൊടിപൊടിച്ചു. മുമ്പു നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും കൊണ്ട് ഗ്രൂപ്പ് നിറഞ്ഞു കവിഞ്ഞു.
ശ്രീ ഹുസൈൻ വലിയകത്തെന്ന വലിയ കലാകാരൻ എല്ലാ ഓർമകളേയും ചിത്രങ്ങളാക്കി നല്കിയതോടെ രംഗം കൊഴുത്തു. ജിഷ ടീച്ചറും കൃഷ്ണൻകുട്ടിയേട്ടനും അവരവരുടെ ഓർമകളെ കെട്ടഴിച്ചുവിട്ടു.
കനോലി കനാലിനെ വീണ്ടെടുക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ചും കനാലിൻ്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയെ കുറിച്ചുമാണ് ഡോ.ജയദേവന് പറയാനുണ്ടായിരുന്നത്.
ദിവാകരൻ പനന്തറ എന്ന ഞങ്ങടെ ദിവാകരേട്ടൻ കനാേലി കനാലിലെ തടസ്സങ്ങളെ കുറിച്ചാണു പറഞ്ഞു നിർത്തിയത്.

സഹയാത്രികനായ അഷ്ക്കർ കൊളമ്പൊ ലൈഫ് ജാക്കറ്റിൻ്റെ കാര്യം ഏറ്റെടുത്തു.
പിന്നെ മഴക്കോട്ട്. അതും തരാക്കി. എല്ലാം സംഘടിപ്പിച്ചപ്പോഴുമുണ്ട് ഗാർഹികമായ ചില പരാധീനതകൾ.
എന്നും എപ്പോഴും അങ്ങനെയാണ്. പെൺയാത്രകൾ മാറ്റി വയ്ക്കാനുള്ളതാണ്. പക്ഷെ മുസ്താക്ക പറഞ്ഞു. “നീ പൊയ്ക്കോ.. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.” അങ്ങനെ മുടങ്ങുമായിരുന്ന ഒരു യാത്രയിലേയ്ക്ക് പട്ടാമ്പിയിൽ നിന്നും തിരൂരിലേയ്ക്കു ഞാൻ തീവണ്ടി കയറി. രണ്ടു വർഷക മായി എൻ്റെ സ്ഥിരം യാത്രാമാർഗമാണ് തീവണ്ടി. തിരൂരിലെ ട്രഷറിയാണ് ലക്ഷ്യസ്ഥാനമെന്നതിനാൽ….

ഇതിപ്പോൾ ഈ ബോട്ടു ജട്ടി എവിടെയാണെന്ന് അറിയില്ലല്ലോ. അങ്ങനെ ഏഴുരിലേയ്ക്ക് വെറുതേയൊരു -ഓട്ടോ യാത്രയും നടത്തി.. റെയിൽവേ സ്റ്റേഷനടുത്തു തന്നെയായിരുന്നല്ലോ ബോട്ടു ജട്ടി.

പക്ഷെ പ്രകൃതിഗ്രാമത്തിൽ മറ്റൊരു വ്യക്തിത്വത്തെ പരിചയപ്പെടാനായത് പറയാതെ വയ്യ. സ്നോബി ടീച്ചറാണ്.കരാട്ടേ, സൈക്കിൾയാത്രിക അങ്ങനെ പോകുന്നു അവരുടെ പ്രത്യേകതകൾ. കുറേ നേരം അവരുമായിവർത്തമാനം പറഞ്ഞിരുന്നു.പിന്നെ കൃഷ്ണൻകുട്ടിയേട്ടനോടൊപ്പം ബോട്ടു ജട്ടിയിലേയ്ക്ക് ഓട്ടോയിൽ… വഞ്ചിയാത്രയിൽ ഉപയോഗിക്കാനുള്ള കുടിവെള്ളം നിറച്ച കാനുകളിൽ കാലുയർത്തി വച്ച് ഞങ്ങൾ
ഓട്ടോയിലിരുന്നു.

തിരൂർ ബോട്ട് ജട്ടി ഒരു സുന്ദരി തന്നെ. നിറങ്ങൾ വാരി വിതറി കുട്ടികൾ വരയ്ക്കുന്ന ചിത്രവുമായി ഞാനിതിനെ ബസ്സിലിരുന്ന് താരമ്യം ചെയ്യാറുണ്ടായിരുന്നത് ഓർമ വന്നു. സ്ഥലകാലഗണനയിൽ ഞാനല്പം പിറകിലായതിനാൽ ഒരു നൂറു രൂപ എനിക്കു നഷ്ടമായി. പക്ഷെ സൗഹൃദത്തിൽ ആ നഷ്ടം അലിഞ്ഞില്ലാതായല്ലോ.

ഗുരുവായൂരിലുള്ളവർ നേരത്തെ സ്ഥലത്തെത്തിയിട്ടുണ്ട്. നിറഞ്ഞ ചിരിയുമായെത്തി അവർ പരിചയം പുതുക്കിക്കൊണ്ടിരുന്നു. സൗഹൃദം പങ്കുവയ്ക്കുന്ന ക്കാര്യത്തിലും ഞാനത്ര പോര. എങ്കിലും കഴിയുന്ന പോലൊക്കെ ആടിക്കൂടി.

യാത്ര നിശ്ചയിച്ചിരുന്ന ഏഴു മണിക്കു തന്നെ ഞങ്ങൾക്കു യാത്ര ചെയ്യാനുള്ള വഞ്ചി നദിക്കു കുറുകെ ഒരലങ്കാരമായി തുഴഞ്ഞെത്തിയിരുന്നു. കൃതഹസ്തരായ യാത്രക്കാർ നല്ല ജീവന പ്രസ്ഥാനത്തിന്റെ ബാനർ വഞ്ചിക്കു നെടുകെ കെട്ടിവച്ച് ഒന്നുകൂടി സുന്ദരമാക്കി. വഞ്ചിക്കു നടുക്ക് കൗണ്ടർവെയ്റ്റിടാനാണെന്നു പറഞ്ഞ് കൊണ്ടുവന്ന സാധന സാമഗ്രികളെല്ലാം എടുത്തു കൊണ്ടുപോയി.
കാർത്തികേയൻജി എൻ്റെ ബാഗും ചോദിച്ചു. ഞാൻ കൊടുത്തില്ല.അതിൽ കാര്യമായിട്ടൊന്നുമില്ലേലും എൻ്റെ . എൻ്റെ എന്ന ചിന്ത എന്നെ അലട്ടി.

ഉദ്ഘാടനം വളരെ വൈകി ഒമ്പത് മണിയും ഒമ്പതരയും കടന്നു പോയി. തിരൂർ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.KKസലാം മാസ്റ്റർ അധ്യക്ഷനായ പരിപാടി ലയൺസ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. നല്ല ജീവന പ്രസ്ഥാനം പ്രസിഡണ്ടും രക്ഷാധികാരിയുമായ രാധാകൃഷ്ണൻ ഡോക്ടർ യാത്രയുടെ പ്രസക്തിയും ചരിത്രവും വിശദമാക്കിയതോടെ രംഗം കൊഴുത്തു. പിന്നീട് ആശംസകൾ പാട്ടുകൾ എന്നിങ്ങനെ പരിപാടി കൊഴുത്തു.
ഉണ്ണികൃഷ്ണൻ മാഷ്, ഷാജൻ ആലൂർ ഡോ.രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാട്ടുകളും അതിനൊത്ത ചുവടുവെപ്പുമൊക്കെയായി സംഭവം കളറായി.

അപ്പോഴേയ്ക്കും ഞങ്ങളെല്ലാവരും ലൈഫ് ജാക്കറ്റുകളൊക്കെയണിഞ്ഞ് പാട്ടിനു കൂട്ടായി .വഞ്ചിയിൽ കയറൽ എനിക്കു പണിയായിരുന്നു.എന്നാലും വഞ്ചി മറിയാതിരിക്കാൻ പരമാവധി ശ്രമിച്ച് നടുക്കു തന്നെ കൗണ്ടർവെയ്റ്റിട്ടിരുന്നു.

തിരൂർ പുഴയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ചായിരുന്നു വഞ്ചി നീങ്ങിയത്.
ഇരുകരകളിലുമുണ്ടായിരുന്ന റോഡിൽ അവിടവിടെ ചിലർ കൈ വീശിക്കാണിച്ച് യാത്രാമംഗളങ്ങൾ നേരുന്നുണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്യാമറാമാൻ റോഡരികിൽ നിന്നും ഫോട്ടോ എടുത്തു കൊണ്ടിരുന്നു. ഇടയ്ക്കൊരിടത്ത് അധ്യക്ഷനും ഉദ്ഘാടകനും ഇറങ്ങിപ്പോയി. പുഴയുടെ വീതി കൂടുകയും വെള്ളം തെളിയുകയും ചെയ്തു പോന്നു.

പുഴയിൽ മണലടിഞ്ഞ് തട്ടുകളായിത്തീർന്ന പ്രദേശങ്ങളും പൊന്തക്കാടുകളും കൈതക്കാടുകളും കൊറ്റികളും മയിലുകളും അവിടവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പുഴയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ യാത്ര സുന്ദരമായി നീങ്ങിക്കൊണ്ടിരുന്നു. വഞ്ചിയിൽ പാട്ടുകൾ തകർക്കുന്നുണ്ട്. ജിഷ ടീച്ചറും സ്നോബി ടീച്ചറും സുലോചന ടീച്ചറുമൊക്കെ ഡോക്ടറുടെ നേതൃത്വത്തിൽ റവ ഉപ്പുമാവിൻ്റെ നിർമ്മാണത്തിലാണ്. എന്നെ അതിനൊന്നും കിട്ടുമായിരുന്നില്ല. ഞാനതിനു പുറം തിരിഞ്ഞല്ലേ ഇരിക്കുന്നത്. ഇനിയൊന്നു തിരിഞ്ഞിരിക്കുന്നത് എനിക്കസാധ്യമായിത്തോന്നി.
വഞ്ചി മറിയുമോ? ഞാൻ പേടിച്ചു.

വഞ്ചിയുടെ അമരത്തിരിക്കുന്നവർ, വിഐപികളാണെന്നാണു വിചാരം. പക്ഷെ പാട്ടിൽ സുലോചന ടീച്ചറെ വെല്ലാനവർക്കാകില്ല.
അതിനാൽ അവരൊരു കടുംകൈ ചെയ്തു. സുലോചന ടീച്ചറുടെ അടുത്തിരുന്നു പാട്ടു പഠിച്ചു പാടി കൊണ്ടിരുന്ന ആ നീളം കൂടിയ ചെറുക്കനെ ഷാജനെ അവർ ചൂണ്ടി.

]]>
https://test.swarajtoday.in/2022/02/22/the-heartfelt-track-displays-ellas-talents-as-a-vocalist-copy/feed/ 0 1582
The book features arty shots of Christy https://test.swarajtoday.in/2022/02/22/the-book-features-arty-shots-of-christy-copy/ https://test.swarajtoday.in/2022/02/22/the-book-features-arty-shots-of-christy-copy/#respond Tue, 22 Feb 2022 15:00:17 +0000 https://itcroctheme.com/papermag/magazine/2022/02/22/the-book-features-arty-shots-of-christy-copy/ Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

“ The public has really embraced the sauna and made it a part of their daily lives,’ said Erik Strange Ankre, the co-owner of Pust. ”

Mixlix D. Browni – Founder, Mixlix Co

Developing agency is a common goal in psychotherapy, and many therapists aim to help people act autonomously in a way that works best for their individual needs and lifestyles. Agency is also important for people who have mental health conditions that might interfere with their decision-making. For example, the director of a psychiatric hospital might discuss the importance of giving the people who stay there agency–the ability to exert some control over their everyday lives and to act on their own environments.

Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

]]>
https://test.swarajtoday.in/2022/02/22/the-book-features-arty-shots-of-christy-copy/feed/ 0 1579
The expansive selection brings Dundas’s signature https://test.swarajtoday.in/2022/01/24/the-expansive-selection-brings-dundass-signature-copy/ https://test.swarajtoday.in/2022/01/24/the-expansive-selection-brings-dundass-signature-copy/#respond Mon, 24 Jan 2022 17:14:00 +0000 https://itcroctheme.com/papermag/magazine/2022/01/24/the-expansive-selection-brings-dundass-signature-copy/ Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

“ The public has really embraced the sauna and made it a part of their daily lives,’ said Erik Strange Ankre, the co-owner of Pust. ”

Mixlix D. Browni – Founder, Mixlix Co

Developing agency is a common goal in psychotherapy, and many therapists aim to help people act autonomously in a way that works best for their individual needs and lifestyles. Agency is also important for people who have mental health conditions that might interfere with their decision-making. For example, the director of a psychiatric hospital might discuss the importance of giving the people who stay there agency–the ability to exert some control over their everyday lives and to act on their own environments.

Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

]]>
https://test.swarajtoday.in/2022/01/24/the-expansive-selection-brings-dundass-signature-copy/feed/ 0 1564
യാത്ര എന്നും മനുഷ്യനെ പ്രചോദിപ്പിക്കുക തന്നെയാണ് https://test.swarajtoday.in/2022/01/24/thompson-as-the-pilot-at-new-york-fashion-week-copy/ https://test.swarajtoday.in/2022/01/24/thompson-as-the-pilot-at-new-york-fashion-week-copy/#respond Mon, 24 Jan 2022 17:06:26 +0000 https://itcroctheme.com/papermag/magazine/2022/01/24/thompson-as-the-pilot-at-new-york-fashion-week-copy/ യോഗിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും. വല്ലാത്തൊരു മുദ്രവാക്യം തന്നെ. പക്ഷെ കുറേ വട്ടം ഉരുവിട്ടു നോക്കിയപ്പോൾ ആ മുദ്രവാക്യം എനിക്കു സ്വന്തമായതായനുഭവപ്പെട്ടു. 2021 ലെജൂലൈ 3-കേരള നല്ലജീവന പ്രസ്ഥാനവും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ജലപാത പുന:സ്ഥാപിക്കാനായി നടത്തുന്ന യാത്രയുടെ മുദ്രവാക്യമാണത്.

യാത്ര എന്നും മനുഷ്യനെ പ്രചോദിപ്പിക്കുക തന്നെയാണ്. ആദികാലം മുതലേ പ്രകൃതിയിലെ പ്രതിഭാസങ്ങളിൽ ആകൃഷ്ടനായി അവനലഞ്ഞിരിക്കണം. അവയെ ആലേഖനം ചെയ്ത് അക്ഷരങ്ങളിലേയ്ക്കെത്തിച്ചേരാനവനെ സഹായിച്ചതും ഈ കൗതുകവും അന്വേഷണവും തന്നെയാകണം.

നല്ലജീവന പ്രസ്ഥാനം വർഷാവർഷങ്ങളിൽ നടത്തിവരുന്ന വഞ്ചിയാത്ര വേറിട്ടൊരനുഭവത്തിലേയ്ക്കും അനുഭൂതിയിലേയ്ക്കുമാണ് അതിലെ യാത്രക്കാരേയും കൊണ്ടു പോകുന്നത്.

ജൂലൈ മൂന്ന് എന്ന ഐക്കൺ പലതിലേയ്ക്കുമുള്ള കൈ ചൂണ്ടിയാണ്.അത് മേല്പത്തൂരിൽ നിന്നും തുടങ്ങുന്നു എന്ന കൗതുകവും മറച്ചുവയ്ക്കാവതല്ല. പുത്തനത്താണിയിൽ നിന്നും കുറ്റിപ്പുറം വഴിയ്ക്ക് യാത്ര ചെയ്യുമ്പോഴുള്ള കൗതുകമായിരുന്നു എനിക്ക് മേല്പത്തൂർ ഇല്ലം. എന്നാലാ മഹാ വ്യക്തിത്വം സഞ്ചരിച്ച ജലപാതയിലൂടെ യാത്ര ചെയ്യുകയെന്ന ഭാഗ്യവും സിദ്ധിച്ചു എന്നു മനസ്സിലാക്കിയത് രാധാകൃഷ്ണൻ ഡോക്ടർ ആ യാത്രയെ കുറിച്ചു വിശദീകരിച്ചപ്പോഴാണ്.
ജലയാത്രകളെന്നും സംസ്കാരങ്ങളെ കൂട്ടിയിണക്കുന്നവയാണ്. അവർ സഞ്ചരിച്ച പുഴയായിരിക്കില്ല ഇന്നത്തേത്. മാറ്റങ്ങൾ എത്രയുണ്ടായാലും അവരനുഭവിച്ച പുഴയനുഭവങ്ങളെ ആവാഹിച്ചെടുക്കാൻ ഭാവനയുടെ നിഴലും വെളിച്ചവും നമ്മളെ സഹായിക്കാതിരിക്കില്ല.

പുഴയാത്ര, അഴിമുഖം, കനോലി കനാൽ എല്ലാം വളരെ കൗതുകമുണർത്തുന്ന പേരുകൾ തന്നെ.

പുഴയാത്രയ്ക്കു പേരു നൽകിയെങ്കിലും എൻ്റെ ജീവിതത്തിൽ ഇങ്ങനെയൊരു യാത്രാനുഭവം ഉണ്ടാകുമോ എന്ന സംശയത്തിൽ തന്നെയായിരുന്നു ഞാൻ. ഒന്നുകിൽ എനിക്കു യാത്ര മുടക്കേണ്ടി വരും. അല്ലെങ്കിൽ ഈ യാത്ര തന്നെ മുടങ്ങും. എന്നിലെ ഇഴജന്തു മന്ത്രിച്ചു കൊണ്ടിരുന്നു. ജൂലൈ മൂന്നിലേയ്ക്കടുക്കും തോറും മനസ്സ് ആകാംക്ഷ കൊണ്ടു വിങ്ങി വിതുമ്പി.

യാത്രയ്ക്ക് പിന്നേയും ഒരുക്കങ്ങളുണ്ട്. ആദ്യമായൊരു ജീവൻ രക്ഷാജാക്കറ്റു വേണം. എല്ലാവർക്കുമുള്ള ജാക്കറ്റുകൾ സംഘടിപ്പിക്കുന്നതിൻ്റെ ചർച്ചകൾ ഗ്രൂപ്പിൽ പൊടിപൊടിച്ചു. മുമ്പു നടത്തിയ യാത്രകളെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും കൊണ്ട് ഗ്രൂപ്പ് നിറഞ്ഞു കവിഞ്ഞു.
ശ്രീ ഹുസൈൻ വലിയകത്തെന്ന വലിയ കലാകാരൻ എല്ലാ ഓർമകളേയും ചിത്രങ്ങളാക്കി നല്കിയതോടെ രംഗം കൊഴുത്തു. ജിഷ ടീച്ചറും കൃഷ്ണൻകുട്ടിയേട്ടനും അവരവരുടെ ഓർമകളെ കെട്ടഴിച്ചുവിട്ടു.
കനോലി കനാലിനെ വീണ്ടെടുക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ചും കനാലിൻ്റെ ഇപ്പോഴത്തെ ശോച്യാവസ്ഥയെ കുറിച്ചുമാണ് ഡോ.ജയദേവന് പറയാനുണ്ടായിരുന്നത്.
ദിവാകരൻ പനന്തറ എന്ന ഞങ്ങടെ ദിവാകരേട്ടൻ കനാേലി കനാലിലെ തടസ്സങ്ങളെ കുറിച്ചാണു പറഞ്ഞു നിർത്തിയത്.

സഹയാത്രികനായ അഷ്ക്കർ കൊളമ്പൊ ലൈഫ് ജാക്കറ്റിൻ്റെ കാര്യം ഏറ്റെടുത്തു.
പിന്നെ മഴക്കോട്ട്. അതും തരാക്കി. എല്ലാം സംഘടിപ്പിച്ചപ്പോഴുമുണ്ട് ഗാർഹികമായ ചില പരാധീനതകൾ.
എന്നും എപ്പോഴും അങ്ങനെയാണ്. പെൺയാത്രകൾ മാറ്റി വയ്ക്കാനുള്ളതാണ്. പക്ഷെ മുസ്താക്ക പറഞ്ഞു. “നീ പൊയ്ക്കോ.. ഇവിടത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.” അങ്ങനെ മുടങ്ങുമായിരുന്ന ഒരു യാത്രയിലേയ്ക്ക് പട്ടാമ്പിയിൽ നിന്നും തിരൂരിലേയ്ക്കു ഞാൻ തീവണ്ടി കയറി. രണ്ടു വർഷക മായി എൻ്റെ സ്ഥിരം യാത്രാമാർഗമാണ് തീവണ്ടി. തിരൂരിലെ ട്രഷറിയാണ് ലക്ഷ്യസ്ഥാനമെന്നതിനാൽ….

ഇതിപ്പോൾ ഈ ബോട്ടു ജട്ടി എവിടെയാണെന്ന് അറിയില്ലല്ലോ. അങ്ങനെ ഏഴുരിലേയ്ക്ക് വെറുതേയൊരു -ഓട്ടോ യാത്രയും നടത്തി.. റെയിൽവേ സ്റ്റേഷനടുത്തു തന്നെയായിരുന്നല്ലോ ബോട്ടു ജട്ടി.

പക്ഷെ പ്രകൃതിഗ്രാമത്തിൽ മറ്റൊരു വ്യക്തിത്വത്തെ പരിചയപ്പെടാനായത് പറയാതെ വയ്യ. സ്നോബി ടീച്ചറാണ്.കരാട്ടേ, സൈക്കിൾയാത്രിക അങ്ങനെ പോകുന്നു അവരുടെ പ്രത്യേകതകൾ. കുറേ നേരം അവരുമായിവർത്തമാനം പറഞ്ഞിരുന്നു.പിന്നെ കൃഷ്ണൻകുട്ടിയേട്ടനോടൊപ്പം ബോട്ടു ജട്ടിയിലേയ്ക്ക് ഓട്ടോയിൽ… വഞ്ചിയാത്രയിൽ ഉപയോഗിക്കാനുള്ള കുടിവെള്ളം നിറച്ച കാനുകളിൽ കാലുയർത്തി വച്ച് ഞങ്ങൾ
ഓട്ടോയിലിരുന്നു.

തിരൂർ ബോട്ട് ജട്ടി ഒരു സുന്ദരി തന്നെ. നിറങ്ങൾ വാരി വിതറി കുട്ടികൾ വരയ്ക്കുന്ന ചിത്രവുമായി ഞാനിതിനെ ബസ്സിലിരുന്ന് താരമ്യം ചെയ്യാറുണ്ടായിരുന്നത് ഓർമ വന്നു. സ്ഥലകാലഗണനയിൽ ഞാനല്പം പിറകിലായതിനാൽ ഒരു നൂറു രൂപ എനിക്കു നഷ്ടമായി. പക്ഷെ സൗഹൃദത്തിൽ ആ നഷ്ടം അലിഞ്ഞില്ലാതായല്ലോ.

ഗുരുവായൂരിലുള്ളവർ നേരത്തെ സ്ഥലത്തെത്തിയിട്ടുണ്ട്. നിറഞ്ഞ ചിരിയുമായെത്തി അവർ പരിചയം പുതുക്കിക്കൊണ്ടിരുന്നു. സൗഹൃദം പങ്കുവയ്ക്കുന്ന ക്കാര്യത്തിലും ഞാനത്ര പോര. എങ്കിലും കഴിയുന്ന പോലൊക്കെ ആടിക്കൂടി.

യാത്ര നിശ്ചയിച്ചിരുന്ന ഏഴു മണിക്കു തന്നെ ഞങ്ങൾക്കു യാത്ര ചെയ്യാനുള്ള വഞ്ചി നദിക്കു കുറുകെ ഒരലങ്കാരമായി തുഴഞ്ഞെത്തിയിരുന്നു. കൃതഹസ്തരായ യാത്രക്കാർ നല്ല ജീവന പ്രസ്ഥാനത്തിന്റെ ബാനർ വഞ്ചിക്കു നെടുകെ കെട്ടിവച്ച് ഒന്നുകൂടി സുന്ദരമാക്കി. വഞ്ചിക്കു നടുക്ക് കൗണ്ടർവെയ്റ്റിടാനാണെന്നു പറഞ്ഞ് കൊണ്ടുവന്ന സാധന സാമഗ്രികളെല്ലാം എടുത്തു കൊണ്ടുപോയി.
കാർത്തികേയൻജി എൻ്റെ ബാഗും ചോദിച്ചു. ഞാൻ കൊടുത്തില്ല.അതിൽ കാര്യമായിട്ടൊന്നുമില്ലേലും എൻ്റെ . എൻ്റെ എന്ന ചിന്ത എന്നെ അലട്ടി.

ഉദ്ഘാടനം വളരെ വൈകി ഒമ്പത് മണിയും ഒമ്പതരയും കടന്നു പോയി. തിരൂർ നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ.KKസലാം മാസ്റ്റർ അധ്യക്ഷനായ പരിപാടി ലയൺസ് ക്ലബ്ബ് സെക്രട്ടറി അഡ്വ.ഗിരീഷ് ഉദ്ഘാടനം ചെയ്തു. നല്ല ജീവന പ്രസ്ഥാനം പ്രസിഡണ്ടും രക്ഷാധികാരിയുമായ രാധാകൃഷ്ണൻ ഡോക്ടർ യാത്രയുടെ പ്രസക്തിയും ചരിത്രവും വിശദമാക്കിയതോടെ രംഗം കൊഴുത്തു. പിന്നീട് ആശംസകൾ പാട്ടുകൾ എന്നിങ്ങനെ പരിപാടി കൊഴുത്തു.
ഉണ്ണികൃഷ്ണൻ മാഷ്, ഷാജൻ ആലൂർ ഡോ.രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാട്ടുകളും അതിനൊത്ത ചുവടുവെപ്പുമൊക്കെയായി സംഭവം കളറായി.

അപ്പോഴേയ്ക്കും ഞങ്ങളെല്ലാവരും ലൈഫ് ജാക്കറ്റുകളൊക്കെയണിഞ്ഞ് പാട്ടിനു കൂട്ടായി .വഞ്ചിയിൽ കയറൽ എനിക്കു പണിയായിരുന്നു.എന്നാലും വഞ്ചി മറിയാതിരിക്കാൻ പരമാവധി ശ്രമിച്ച് നടുക്കു തന്നെ കൗണ്ടർവെയ്റ്റിട്ടിരുന്നു.

തിരൂർ പുഴയുടെ മുഴുവൻ സൗന്ദര്യവും ആസ്വദിച്ചായിരുന്നു വഞ്ചി നീങ്ങിയത്.
ഇരുകരകളിലുമുണ്ടായിരുന്ന റോഡിൽ അവിടവിടെ ചിലർ കൈ വീശിക്കാണിച്ച് യാത്രാമംഗളങ്ങൾ നേരുന്നുണ്ടായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം ക്യാമറാമാൻ റോഡരികിൽ നിന്നും ഫോട്ടോ എടുത്തു കൊണ്ടിരുന്നു. ഇടയ്ക്കൊരിടത്ത് അധ്യക്ഷനും ഉദ്ഘാടകനും ഇറങ്ങിപ്പോയി. പുഴയുടെ വീതി കൂടുകയും വെള്ളം തെളിയുകയും ചെയ്തു പോന്നു.

പുഴയിൽ മണലടിഞ്ഞ് തട്ടുകളായിത്തീർന്ന പ്രദേശങ്ങളും പൊന്തക്കാടുകളും കൈതക്കാടുകളും കൊറ്റികളും മയിലുകളും അവിടവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. പുഴയുടെ ഹൃദയത്തെ തൊട്ടറിഞ്ഞ യാത്ര സുന്ദരമായി നീങ്ങിക്കൊണ്ടിരുന്നു. വഞ്ചിയിൽ പാട്ടുകൾ തകർക്കുന്നുണ്ട്. ജിഷ ടീച്ചറും സ്നോബി ടീച്ചറും സുലോചന ടീച്ചറുമൊക്കെ ഡോക്ടറുടെ നേതൃത്വത്തിൽ റവ ഉപ്പുമാവിൻ്റെ നിർമ്മാണത്തിലാണ്. എന്നെ അതിനൊന്നും കിട്ടുമായിരുന്നില്ല. ഞാനതിനു പുറം തിരിഞ്ഞല്ലേ ഇരിക്കുന്നത്. ഇനിയൊന്നു തിരിഞ്ഞിരിക്കുന്നത് എനിക്കസാധ്യമായിത്തോന്നി.
വഞ്ചി മറിയുമോ? ഞാൻ പേടിച്ചു.

വഞ്ചിയുടെ അമരത്തിരിക്കുന്നവർ, വിഐപികളാണെന്നാണു വിചാരം. പക്ഷെ പാട്ടിൽ സുലോചന ടീച്ചറെ വെല്ലാനവർക്കാകില്ല.
അതിനാൽ അവരൊരു കടുംകൈ ചെയ്തു. സുലോചന ടീച്ചറുടെ അടുത്തിരുന്നു പാട്ടു പഠിച്ചു പാടി കൊണ്ടിരുന്ന ആ നീളം കൂടിയ ചെറുക്കനെ ഷാജനെ അവർ ചൂണ്ടി.

]]>
https://test.swarajtoday.in/2022/01/24/thompson-as-the-pilot-at-new-york-fashion-week-copy/feed/ 0 1561
Beckham promises of spicing up her effortlessly luxurious https://test.swarajtoday.in/2021/10/20/beckham-promises-of-spicing-up-her-effortlessly-luxurious/ https://test.swarajtoday.in/2021/10/20/beckham-promises-of-spicing-up-her-effortlessly-luxurious/#respond Wed, 20 Oct 2021 15:17:34 +0000 https://itcroctheme.com/papermag/magazine/?p=1342 Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

“ The public has really embraced the sauna and made it a part of their daily lives,’ said Erik Strange Ankre, the co-owner of Pust. ”

Mixlix D. Browni – Founder, Mixlix Co

Developing agency is a common goal in psychotherapy, and many therapists aim to help people act autonomously in a way that works best for their individual needs and lifestyles. Agency is also important for people who have mental health conditions that might interfere with their decision-making. For example, the director of a psychiatric hospital might discuss the importance of giving the people who stay there agency–the ability to exert some control over their everyday lives and to act on their own environments.

Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

]]>
https://test.swarajtoday.in/2021/10/20/beckham-promises-of-spicing-up-her-effortlessly-luxurious/feed/ 0 1342
യാത്ര എന്നും മനുഷ്യനെ പ്രചോദിപ്പിക്കുക തന്നെയാണ് https://test.swarajtoday.in/2021/09/11/no-news-has-yet-reached-us-about-who-will-be-attending/ https://test.swarajtoday.in/2021/09/11/no-news-has-yet-reached-us-about-who-will-be-attending/#respond Sat, 11 Sep 2021 15:08:06 +0000 https://itcroctheme.com/papermag/magazine/?p=291 Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

“ The public has really embraced the sauna and made it a part of their daily lives,’ said Erik Strange Ankre, the co-owner of Pust. ”

Mixlix D. Browni – Founder, Mixlix Co

Developing agency is a common goal in psychotherapy, and many therapists aim to help people act autonomously in a way that works best for their individual needs and lifestyles. Agency is also important for people who have mental health conditions that might interfere with their decision-making. For example, the director of a psychiatric hospital might discuss the importance of giving the people who stay there agency–the ability to exert some control over their everyday lives and to act on their own environments.

Agency is the sense of control that you feel in your life, your capacity to influence your own thoughts and behavior, and have faith in your ability to handle a wide range of tasks and situations. Your sense of agency helps you to be psychologically stable, yet flexible in the face of conflict or change.

When one party delegates some authority to another party whereby the latter performs his actions in a more or less independent fashion, on behalf of the first party, the relationship between them is called an agency. Agency can be express or implied. Chapter X of the Indian Contract Act, 1872 deals with the laws relating to Agency. It is important to know the law relating to agency because nearly all business transactions worldwide are carried out through agency. All corporations, big or small, carry their work out through agency. Therefore, laws relating to the agency are an important area of Business Law. Relationships relating to principal and agent involve three main parties: The Principal, the Agent, and a Third Party.

]]>
https://test.swarajtoday.in/2021/09/11/no-news-has-yet-reached-us-about-who-will-be-attending/feed/ 0 291