Blog Post

ഉപയോഗിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും

ഉപയോഗിക്കൂ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടും. വല്ലാത്തൊരു മുദ്രവാക്യം തന്നെ. പക്ഷെ കുറേ വട്ടം ഉരുവിട്ടു നോക്കിയപ്പോൾ ആ മുദ്രവാക്യം എനിക്കു സ്വന്തമായതായനുഭവപ്പെട്ടു. 2021 ലെജൂലൈ 3-കേരള നല്ലജീവന പ്രസ്ഥാനവും ജീവ ഗുരുവായൂരും സംയുക്തമായി നടത്തുന്ന ജലപാത പുന:സ്ഥാപിക്കാനായി നടത്തുന്ന യാത്രയുടെ മുദ്രവാക്യമാണത്. യാത്ര എന്നും മനുഷ്യനെ പ്രചോദിപ്പിക്കുക തന്നെയാണ്. ആദികാലം മുതലേ പ്രകൃതിയിലെ പ്രതിഭാസങ്ങളിൽ ആകൃഷ്ടനായി അവനലഞ്ഞിരിക്കണം. അവയെ ആലേഖനം ചെയ്ത് അക്ഷരങ്ങളിലേയ്ക്കെത്തിച്ചേരാനവനെ സഹായിച്ചതും ഈ കൗതുകവും അന്വേഷണവും തന്നെയാകണം. നല്ലജീവന പ്രസ്ഥാനം വർഷാവർഷങ്ങളിൽ നടത്തിവരുന്ന വഞ്ചിയാത്ര വേറിട്ടൊരനുഭവത്തിലേയ്ക്കും […]

Read More